MENU

Innolator wishes you ALL the BEST. Please email your comments to innolator@gmail.com

Wednesday, August 13, 2008

Onnaraayanam - Experiences

Uma went through all mails on Onnara. On reading through some of the experiences, she told me that she too has such experiences. Onnara during the School and College days ... Uma says, there's a lot to say. That's why she chose the following experience (quote) for this post.

"

ഒന്നര സ്മരണകള്‍ അയവിറക്കുമ്പോള്‍ ഇതാ എന്റെ ഒരു കലാലയ കഥ; വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ്; പഞ്ചാരമണല് വിരിച്ച നാട്ടുപാതയിലൂടെ രാവിലെ പുസ്തകക്കെട്ടും, രിക്കര്ഡും, ചോറ്റുപാത്രത്തില്‍ നിറച്ച ചോറും ആയി ഞങ്ങള്‍ മൂന്നു കൂട്ടുകാരികള്‍ ൪ കിലോമെട്രെ അകലെ ഉള്ള കോളേജിലേക്ക് നടന്നുപോകുകയാണ്. അതുവഴി ബസ്സ് ഇല്ല; അതുകൊണ്ട് കഥയും പറഞ്ഞു നടക്കും; പുറകെ കുറെ പന്ച്ചരക്കുട്ടന്മാര്‍ കമന്റ് അടിച്ച് കൊണ്ടു വരുന്നുണ്ടാവും; പ്ര-ഡിഗ്രി ക്ലാസ്സാണ്. ൨ കിലോമെട്രെ നടന്നപ്പോള്‍ ഏതോ വസ്ത്രം അടിയില്‍ നിന്നു അഴിഞ്ഞു പോയതുപോലെ തോന്നി; അന്ന് ലോങ്ങ് സ്കിര്ടും ജച്കെട്ടുമാണ് വേഷം; അടിയില്‍ ഞങ്ങളില്‍ ൨ പേര്‍ നിക്കര്‍ ഇടും. എന്റെ വീട്ടുകാര്‍ വല്യ ചിട്ട ഉള്ള കുടുംബക്കരയിരുന്നു ; ഞാന്‍ നീളമുള്ള ഒന്നര ച്ചുട്ട്യ്തോര്‍ത്തു കുതിയുടുതാണ് നടക്കുക;അമ്മയുടെ ഒര്ടെരന്; അതുകൊണ്ട് പാന്റീസ് (ഷട്ടി) ഇടാന്‍ പേടിയായിരുന്നു; മുറുക്കി തറ്റുടുത്ത്‌ നടന്നില്ലെന്കില്‍ അമ്മ കൊല്ലാന്‍ വരും; കോളേജില്‍ പോകുമ്പോഴും അതുകൊണ്ട് തോര്‍ത്ത്‌ അടിയില്‍ തരുടുക്കുകയെ മാര്‍ഗമുണ്ടയിരുന്നുല്‍ ഉ.ഞാന്‍ മാത്രമല്ല; മറപ്പുരയില്‍ കുത്തിയിരുന്ന് മുല്ലുംപോള്‍ ഒട്ടേറെ ചേച്ചിമാര്‍ ഒന്നര ഉടുത്തു വന്നിരുന്നത് കണ്ടു.

അറിയാതെ അഴിഞ്ഞു പോയത് കുതിയുടുത്ത തോര്താണ്!ആകെ നാണക്കേടായി; കൂട്ടുകാരികളോട് കാര്യം പറഞ്ഞു; ഞങ്ങള്‍ സൂത്രത്തില്‍ അടുത്ത വീട്ടില്‍ കയറി;അവിടത്തെ ചേച്ചി മരപ്പുര കാട്ടിത്തന്നു- അകത്തുകയറി അഴിഞ്ഞ തോര്‍ത്ത്‌ അടിയില്‍ മുറുക്കി തറ്റുടുത്ത്‌. കുറെ നടക്കുമ്പോള്‍ ഒന്നരയുടെ കുത്ത് അഴിയുമെന്നും ഇടക്ക് അടിക്കുടുത്തത് മുരുക്കനമെന്നും അവിടുത്തെ ചേച്ചി പറഞ്ഞു തന്നു.അവര്‍ ഒരു നേര്ത്ത മല്ലുമുണ്ടാണ് ഉടുത്തിരുന്നത്; അടിയിലുടുത്ത ഒന്നരയുടെ ചുളിവും,കുത്തും, ന്ജോറിയും തെളിഞ്ഞു കാണാമായിരുന്നു; നല്ല ഭാങ്ങിയയിരുന്നു; ഒന്നര ഉടുക്കുന്നത് നല്ലതാണെന്നും ആ ചേച്ചി പറഞ്ഞു.... ഏതയാലും കല്യാണം കഴിഞ്ഞു കുട്ടികലയെന്കിലും ഒന്നര എന്നും ഞാന്‍ ഉപേക്ഷിച്ചിട്ടില്ല; പിന്നെ വികാരം കയറുമ്പോള്‍ തരഴിച്ചു മുരുക്കിയുടുക്കും; അത് അമ്മ പഠിപ്പിച്ച ഒരു സൂത്രമാണ്; ഒന്നര ഉടുക്കുന്ന ചെചിമാരില്‍ നിന്നും ഇനിയും പല അനുഭവങ്ങളും പ്രതീക്ഷിക്കുന്നു.. എന്ന് നിങ്ങളുടെ ….

"

Uma says, this experience gives a good lesson to all those who wish to migrate to onnara. She'll tell us how to ensure that the thaar is intact (no fear of opening out at awkward moments and place !).




No comments: