Uma ennum vilikkum. Innum raavile vilichirunnu.
Penn manasasthram kurachalla valare budhimuttaanu chilappol manasilaakkaan. Veerum vaasiyumaayi ninnirunna Uma ippol oru paavamaayi othungi kazhiyunnu. Thettukal cheythuvennu oru velipaadundaayathu pole. Athe, enikku manasilaavum. Pakshe, engane marakkum nee kazhinjathellaam ... Engane marakkum njan ninne...
Uma innu Vishuvineppatti parayaanidayaayi. Kazhinja Vishuvinte visheshangal ormippikkaanaayi njan annathe chila flashes paranju. Uma onnum marannittilla. pakshe , athekkurichu orkkaan ento.. bhyakkunnathu pole.. Enthu sambhavichu Umaykku ? Enikkariyilla !
Kazhinja varsham Vishuvinu .... The Vishukkani was unique.. Vishu sadya was extremely sweet .. I remember, I wrote about that .. isn't it ?
{
ഉമ എന്നും വിളിക്കും. ഇന്നും രാവിലെ വിളിച്ചിരുന്നു.
പെണ് മനസാസ്ത്രം, കുറച്ചല്ല വളരെ ബുദ്ധിമുട്ടാണ്, ചിലപ്പോള്‍ മനസിലാക്കാന്‍. വീറും വാശിയുമായി നിന്നിരുന്ന ഉമ ഇപ്പോള്‍ ഒരു പാവമായി ഒതുങ്ങി കഴിയുന്നു. തെറ്റുകള്‍ ചെയ്തുവെന്ന് ഒരു വെളിപാടുണ്ടായത് പോലെ. അതെ, എനിക്ക് മനസിലാവും. പക്ഷെ, എങ്ങനെ മറക്കും നീ കഴിഞ്ഞതെല്ലാം ... എങ്ങനെ മറക്കും ഞാന്‍ നിന്നെ...
ഉമ ഇന്നു വിഷുവിനെപ്പറ്റി പറയാനിടയായി. കഴിഞ്ഞ വിഷുവിന്റെ വിശേഷങ്ങള്‍ ഓര്‍മിപ്പിക്കാനായി ഞാന്‍ അന്നത്തെ ചില നിമിഷങ്ങള്പറഞ്ഞു. ഉമ ഒന്നും മറന്നിട്ടില്ല. പക്ഷെ , അതെക്കുറിച്ച് ഓര്‍ക്കാന്‍ എന്തോ.. ഭയക്കുന്നത് പോലെ.. എന്ത് സംഭവിച്ചു ഉമയ്ക്ക് ? എനിക്കറിയില്ല !
കഴിഞ്ഞ വര്‍ഷം വിഷുവിന് .... The Vishukkani was unique.. Vishu sadya was extremely sweet .. I remember, I wrote about that .. isn't it ?
}
No comments:
Post a Comment