MENU

Innolator wishes you ALL the BEST. Please email your comments to innolator@gmail.com

Monday, July 6, 2009

Madhavikutty's Jaanuamma on Onnara

Uma also hinted at Januamma's comments on "rape" and the safety of Onnara. Please read on what Januamma says .

"
ഒരു കാര്യം ഇക്ക് നല്ല നിസ്സണ്ട്. ഖദരുടുതോണ്ട് വസ്സില് കേറിയാ കൂളംമാര് കടന്നു പിടിക്കില്യ തീര്ചൃ. ഖദറിട്ട പെണ്ണിനെ പിച്ചിയാലും നുള്ളിയാലും അവറ്റക്ക്‌ എന്ത് സുഖം കിട്ടാനാ ? എപ്പെഴും കേക്കാം ആരാണ്ടോക്കെകൂടി ഒരു പെണ്‍ കുട്ടിയെ പിടിച്ചു രേപ് ചെയ്തൂന്ന്. രേപ് ച്ചാല്‍ ഒരൂട്ടം ചീച്ച്‌ാ. അല്ലാണ്ടെ ഞാന്‍ എന്താ പറയ്യാ. എല്ലാ പേപേരിലും കാണാം രേപ് രേപ് എന്നൊക്കെ. പണ്ടൊക്കെ ഇതു കെട്ടെര്ന്നില്യ. ആറ് മൊഴം നീളള്ള ഒന്നര കെട്ടിമുരുക്കിയാ ആര്‍ക്കെങ്കിലും ഒരുത്തിയെ തൊടാന്‍ കഴിയുവോ? അപ്പൊ ഒന്നര ചിറ്റാതെന്റെ ഫലാ ഈ കേക്കണതൊക്കെ.
"

ജാനു അമ്മേ , ഇതു തന്നെയാ ഞാനും പറയാറുള്ളത്. എന്റെ പഴയ പല പൊസ്ടുകലുമ് വായിച്ചു നോക്കൂ. ഒന്നരയുടെ ഗുണം അതിലൊക്കെ കാണാം. ഇപ്പോഴത്തെ പെന്പില്ലാര്‍ക്ക് അതെന്നാന്നൂോദി അറീല്യ. പിന്നല്ലേ !
{ Apologies for the spelling errors in the above Malayalam scripts }

No comments: